Glossary Translation of Open
Office Writer menu
( If you have any suggestions click here to download Glossary in
Excel format, Edit and send this to linguafranka@yahoo.com
)
| English | Context | Malayalam 01 | Malayalam 02 | Remark |
| 3D-Settings | View > Toolbars | ത്രിമാന സജ്ജീകരണം | ||
| About OpenOffice.org | Help | Open Office .org നെ കുറിച്ച് | ||
| Accept or Reject | Edit > Changes | അംഗീകരിക്കുക / നിരസിക്കുക | ||
| Address Book Source | File > Templates | വിലാസ പുസ്തക ഉറവിടം | ||
| Address Data Source | File > Wizards | വിലാസ ഉറവിടം | ||
| Agenda | File > Wizards | അജണ്ട | ||
| Align | View > Toolbars | ക്രമീകരിക്കല്‍ | ||
| Alignment | Format | ക്രമീകരണം | ||
| All Charts | Tools > Update | എല്ലാ ചാര്‍ട്ടുകളും | ||
| All Indexes and Tables | Tools > Update | എല്ലാ സൂചികകളും പട്ടികകളും | ||
| Allow Row to Break Across Pages and Columns | Table > AutoFit | Allow Row to Break Across Pages and Columns | ||
| Anchor | Format | നിശ്ചലമാക്കുക | Anchor | |
| Applet | Insert > Object | അപ് ലെറ്റ് | ||
| Apply | Format > AutoFormat | പ്രയോഗിക്കുക | ||
| Apply and Edit Changes | Format > AutoFormat | മാറ്റങ്ങള്‍ വരുത്തുക എഡിറ്റ്ചെയ്യുക | ||
| Area | Format > Object | ഏരിയാ | ||
| Arrange | Format | സജ്ജമാക്കുക | ||
| As Character | Format > Anchor | ക്യാരക്ടറായി | ||
| Author | Insert > Fields | ലേഖകന്‍ | ||
| Auto Abstract to Presentation | File > Send | അവതരണത്തിനായി സംഗ്രഹിക്കുക | ||
| AutoCorrect | Tools | സ്വയം തിരുത്തല്‍ | ||
| Autofit | Table | സ്വയം ക്രമീകരണം | ||
| AutoFormat | Format | സ്വരൂപാന്തരം | ||
| AutoFormat | Table | സ്വരൂപാന്തരം | ||
| AutoText | Edit | സ്വ-പാഠം | ||
| BeanShell | Tools > Macros > Organize Marcos | ബീന്‍ഷെല്‍ | ||
| Bibliography Database | Tools | പുസ്തക വിവരശേഖരം | ||
| Bibliography Entry | Edit | പുസ്തക വിവരം ചേര്‍ക്കല്‍ | ||
| Bibliography Entry | Insert > Indexes and Tables | പുസ്തക വിവരം ചേര്‍ക്കല്‍ | ||
| Bookmark | Insert | ബുക്ക് മാര്‍ക്ക് | ||
| Bottom | Format > Alignment | താഴെ | ||
| Bring Forward | Format > Arrange | മൂന്നിലേക്ക് | ||
| Bring to Front | Format > Arrange | മുന്നിലാക്കുക | ||
| Bullets and Numbering | View > Toolbars | കൂത്തുകളും സംഖ്യകളു | ||
| Bullets and Numbering | Format | കൂത്തുകളും സഖ്യകളും | ||
| Business Cards | File > New | ബിസ്സ്നസ്സ് കാര്‍ഡ് | ||
| Calculate | Tools | കണക്ക് ചെയ്യുക | ||
| Can’t Restore | Edit | പഴയ അവസ്ഥയില്‍ സൂക്ഷിക്കാന്‍ കഴിയില്ല | ||
| Can’t Undo | Edit | പഴയ അവസ്ഥയിലാക്കാന്‍ കഴിയില്ല | ||
| Caption | Insert | തലവാചകം | ||
| Cells | Table > Select | സെല്‍ | ||
| Center | Format > Alignment | കേന്ദ്രം | ||
| Centered | Format > Alignment | കേന്ദ്രീകരിച്ച് | ||
| Change Case | Format | കേയ്സ് മാറ്റുക | ||
| Changes | Edit | മാറ്റങ്ങള്‍ | ||
| Character | Format | ക്യാരക്ടര്‍ | ||
| Chart | Insert > Object | ചാര്‍ട്ട് | ||
| Close | File | അടക്കുക | ||
| Close Window | Window | വിന്‍ഡോ അടക്കുക | ||
| Column Width | Table > AutoFit | കോളത്തിന്‍റെ വ്യാപ്തി | ||
| Columns | Format | കോളങ്ങള്‍ | ||
| Columns | Table > Insert | കോളങ്ങള്‍ | ||
| Columns | Table > Delete | കോളങ്ങള്‍ | ||
| Columns | Table > Select | കോളങ്ങള്‍ | ||
| Comment | Edit > Changes | അഭിപ്രായം | ||
| Compare Document | Edit | ഡോക്യുമെന്‍റുകള്‍ താരതമ്യം ചെയ്യുക | ||
| Contour | Format > Wrap | |||
| Convert | Table | രൂപാന്തരം | ||
| Copy | Edit | പകര്‍ത്തുക | ||
| Create Auto Abstract | File > Send | സ്വസഗ്രഹമായി | ||